കൊയിലാണ്ടി: രക്തസാക്ഷി പി.വി. സത്യനാഥനെ കെ.കെ. രമ എം.എൽ.എ. അപമാനിച്ചതായി സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി. ഇന്നലെ വൈകീട്ടാണ് ചില സിപിഐഎം വിരുദ്ധരെയുമായി ആവർ പെരുവട്ടൂരിലെ വീട്ടിൽ...
പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷം കൊണ്ട് നൂറിലധികം പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും ഇന്ന് പാലങ്ങളുടെ കാര്യത്തില്‍...
ലോകായുക്ത ബിൽ രാഷ്‌ട്രപതി ഒപ്പുവച്ച സംഭവത്തിൽ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് മന്ത്രി പി രാജീവ്. നിയമസഭാ പാസാക്കിയപ്പോൾ തന്നെ ഗവർണർ ഒപ്പിടണമായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ഈ...
കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിനെതിരെ കേരളത്തിന് പുറത്ത് വന്‍...
കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖ് അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞശേഷമാണ് അറസ്‌റ്റ്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ...
പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു....
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ ഒരുവിഭാഗം മലയാള പത്രങ്ങൾക്ക് വിലക്ക്. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ ഇടരുതെന്നാണ് നിർദേശം. അതേസമയം മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾക്ക് വിലക്കില്ല. ലൈബ്രറി ഗസ്‌റ്റ്...
കൊയിലാണ്ടി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന വേണു പൂക്കാടിനെ ശിഷ്യരും സുഹൃദ് സംഘവും അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം...
കൊയിലാണ്ടി: കൊല്ലം പറമ്പിൽ ദാമോധരൻ നായർ (84) (റിട്ട. പി.ഡബ്ള്യു.ഡി. ഓവർസിയർ) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് കുമാർ (ഡിസൈനർ), പ്രസാദ് കുമാർ (ഇൻഡസ് മോട്ടോർസ്),...
കൊയിലാണ്ടി: മലഞ്ചരക്ക് കടയില്‍ മോഷണം. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നറിയുന്നു....