KOYILANDY DIARY.COM

The Perfect News Portal

ന്യൂഡൽഹി: ഭരണഘടനാവിരുദ്ധമെന്നു കണ്ട്‌ സുപ്രീംകോടതി റദ്ദാക്കുന്നതിന്‌ ആഴ്‌ചകൾക്കുമുമ്പ്‌ കേന്ദ്ര സർക്കാർ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ. ഒരു കോടി മൂല്യമുള്ള 8350 ഇലക്ടറൽ ബോണ്ടുകളാണ്‌ ഡിസംബർ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മത്സര ചിത്രം വളരെ വ്യക്തമാണ്. പൊതുവെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തും ലോകത്തും നടക്കുന്ന...

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സിപിഐ എം രണ്ട് സീറ്റിൽ മത്സരിക്കും. ഡിഎംകെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി...

കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം വളരെ...

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്....

കൊയിലാണ്ടി: ശ്രീ പുനത്തും പടിക്കൽ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ്  കോടിയേറിയത്. ഫിബ്രവരി 29ന് ആരംഭിച്ച് മാർച്ച്...

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി അഖിൽ പിടിയിൽ. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത്...

പാലക്കാട്: ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം...

കൊയിലാണ്ടി: കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പിഷാരികാവ് ദേവസ്വത്തിന്റെ അനുബന്ധ ക്ഷേത്രമാണ് കൊണ്ടാടുംപടി. പോർക്കലി ഭഗവതിയെ നാന്തകത്തിൽ ആവാഹിച്ച് പന്തലായനി കൊല്ലത്തെത്തിയ...

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ലയനത്തിനെതിരെ യുഡിഎഫ്...