KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍...

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്. ഇംഫാൽ വെസ്റ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് സിംഗിനെയാണ്‌...

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു....

വയനാട് മുള്ളൻ കൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവ ഇനി തൃശൂർ മൃഗശാലയിൽ. കടുവ സുൽത്താൻ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...

പോർബന്തർ: ​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും...

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകി. തിങ്കളാഴ്ച രാത്രി കന്നിമല എസ്‌റ്റേറ്റ്‌ ബംഗ്ലാവിന്‌ സമീപം കാട്ടാനയുടെ ആക്രമണത്തിൽ...

കൊച്ചി: വന്ദേഭാരത് എക്സ്പ്രസിൽ വാതകച്ചോർച്ച. സി5 കോച്ചിൽ നിന്നാണ് വാതകച്ചോർച്ചയുണ്ടായത്. കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ടതോടെ ട്രെയിൻ ആലുവ സ്റ്റേഷനിൽ നിർത്തിയിട്ടു. യാത്രക്കാരെ...

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി വളർത്തിയെടുക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയുടെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധി സാങ്കേതിക...

അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ തോരായി പഴയ പള്ളി നേർച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീൻ ഹൈതമി പള്ളി അങ്കണത്തിൽ കൊടി ഉയർത്തി. പ്രാർത്ഥനയും നിർവ്വഹിച്ചു. ഇതോടെ...