Koyilandy News ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു 2 years ago koyilandydiary കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കോതമംഗലം 107-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് രാജൻ എള്ളു വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. Share news Post navigation Previous കൊയിലാണ്ടി മൂടാടി പുത്തലത്ത് കൃഷ്ണൻ (72)Next വൈശാഖ് പി.വി.യെ സേവാഭാരതി അനുമോദിച്ചു