KOYILANDY DIARY.COM

The Perfect News Portal

ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി

 

ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി.. കൊയിലാണ്ടി: ആനപ്രേമികളുടെ കണ്ണിലുണ്ണി കരിവീര കേസരി ഗജരാജ പ്രജാപതി ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ആനപ്രേമികൾ കൊട്ടും കുരവയുമായി വൻ വരവേൽപ്പ് നൽകി. ഇന്നു നടക്കുന്ന പ്രധാന ഉത്സവത്തിനായാണ് ചിറക്കൽ കാളിദാസൻ എത്തിയത്. കുട്ടികളും, സ്ത്രീകളടക്കമുള്ള വൻ ജനാവലിയാണ് ചിറക്കൽ കാളിദാസനെ സ്വീകരിക്കാനെത്തിയത്.

 

Share news