Breaking News Kerala News ബത്തേരി കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കുറ്റപത്രം 3 years ago koyilandydiary ബത്തേരി: ബിജെപി കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തെളിവ് നശിപ്പിക്കാൻ ഗൂഢാലോച നടത്തിയതായി കുറ്റപത്രം. നിർണ്ണായക തെളിവുകൾ നശിപ്പിച്ചതായും, പണം നൽകി സ്ഥാനാർത്ഥികളെ സ്വാധീനിച്ചതിന്റെ തെളിവുകളും പുറത്ത്. Share news Post navigation Previous 32ാംമത് ജില്ലാതല ജെസിനഴ്സറികലോത്സവം ജനുവരി 29ന്Next മെഡി. കോളേജിൽ പെറ്റ് സിടി സ്കാനർ രോഗനിർണയത്തിൽ പുതുവിപ്ലവം