KOYILANDY DIARY

The Perfect News Portal

ബത്തേരി കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കുറ്റപത്രം

ബത്തേരി: ബിജെപി കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തെളിവ്‌ നശിപ്പിക്കാൻ ഗൂഢാലോച നടത്തിയതായി കുറ്റപത്രം. നിർണ്ണായക തെളിവുകൾ നശിപ്പിച്ചതായും, പണം നൽകി സ്ഥാനാർത്ഥികളെ സ്വാധീനിച്ചതിന്‍റെ തെളിവുകളും പുറത്ത്.
Advertisements