KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി. റോഡരുകിൽ മുളച്ച കഞ്ചാവ് ചെടി നശിപ്പിച്ചു. കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം റോയൽ കാർ വാ ഷിനു സമീപം മുളച്ച കഞ്ചാവ് ചെടിയാണ് കൊയിലാണ്ടി പോലീസ്...

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ബിജെപി അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജിയിലാണ്‌...

കൊച്ചി : ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും...

ഹോളിവുഡ് ടിവി സീരീസ്'ഇആര്‍'ലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി. വെനേസയുടെ വീട്ടില്‍ പൊ ലീസ്പരിശോധനക്കെത്തിയപ്പോ‍ഴാണ് സംഭവം. തോക്കുമായി പുറത്തേക്കത്തിയ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ 'ജ്യോതിസ്സ്' കാഞ്ഞിലശ്ശേരി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയഭാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക അഡി.തഹസില്‍ദാര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. അണക്കെട്ടുകളാണ് വെള്ളത്തെ തടഞ്ഞതെന്ന് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ വ്യക്തമാകും....

ഇടുക്കി: കനത്ത മ‍ഴയും പ്രളയവും നാശം വിതച്ച ഇടുക്കിയില്‍ വീണ്ടും കനത്ത മ‍ഴയ്ക്ക് സാധ്യത. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.40 അടിയിലെത്തി....

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. എഴുപത്തി മൂന്നാം നാഗസാക്കി വാർഷിക ദിനത്തിൽ നാഗസാക്കിയുടെ  ഓർമ്മകൾക്ക് ദീപ്ത പ്രണാമം എന്ന പേരിൽ നടന്ന പരിപാടിയിൽ...