KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി: കൊല്ലം പഴയ കാല ജനസംഘം പ്രവർത്തകൻ പരേതനായ കൂത്തം വള്ളി വിജയൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടി(92) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, രാധാകൃഷ്ണൻ, ജയരാജൻ, ജയശീലൻ, സജീന്ദ്രൻ,...

കൊയിലാണ്ടി: നടേരി ചെട്ട്യാംകണ്ടി രാമൻകുട്ടി മാസ്റ്റർ (92) അന്തരിച്ചു. ഗ്രന്ഥശാലാ സംഘം കൊയിലാണ്ടി താലൂക്ക് പ്രഥമ സെക്രട്ടറിയും, നടേരി കൈരളി കലാസമിതി, ഗ്രാമീണ ബന്ധു വായനശാല എന്നിവയുടെ...

വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ എളമക്കണ്ടി വിജയൻ (66) നിര്യാതനായി. (കൊയിലാണ്ടി പന്തലായനി കൂമൻതോട് കാട്ടുവയൽ കൃഷ്ണശ്രീ) ഭാര്യ: മഹിജ. മക്കൾ: വിജിന, വിബിന മരുമക്കൾ; ബിജു (റെയിൽവേ കൊയിലാണ്ടി)....

കൊയിലാണ്ടി: പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മകുട്ടി (85) നിര്യതയായി. ഭർത്താവ്: പരേതനായ മൊയ്‌ദീൻ കോയ. മകൾ: നഫീസ. മരുമകൻ: പരേതനായ മൂസകോയ (കൊയിലാണ്ടി)

കൊയിലാണ്ടി: കണയങ്കോട് മീത്തലെ എടവലത്ത് പത്മനാഭൻ നായർ (78) നിര്യാതനായി (റിട്ട. എസ്.ഐ. തമിഴ്നാട് പോലീസ്). ഭാര്യ: സരസ്വതി അമ്മ. മക്കൾ: സുഭജ, രത്ന കുമാർ (ഓട്ടോ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപൊയിൽ സദാനന്ദൻ (60) നിര്യാതനായി. പരേതരായ കുഞ്ഞിരാരിച്ചൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: നിഷ, മക്കൾ: ആനി ആനന്ദ്, ആരോമൽ. മരുമകൻ: ചേതൻ, സഹോദരങ്ങൾ: കെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി - മീത്തലെ ഉമ്മഞ്ചേരി ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, (റിട്ട. അദ്ധ്യാപകൻ -...