KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് മലയിൽ വളപ്പിൽ ബിജു (42) നിര്യാതനായി.അച്ഛൻ: പരേതനായ കെ സി കണ്ണൻ. അമ്മ: ചിരുത കുട്ടി. സഹോദരി: ബിന്ദു (തമലങ്ങാടി), ബീന.

കാപ്പാട്: കണ്ണങ്കടവ് അഴിക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: സറീന എലത്തൂർ. മക്കൾ: അർഫിന, ഫർഹ, ആയിഷ മെഹ്റ. മരുമക്കൾ: നയിഫുദ്ധീൻ (പൂക്കാട്), ആബിദ്...

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടത്തനാരി താഴെകുനി റീന (49) നിര്യാതയായി. ഭർത്താവ്: സത്യൻ. അച്ഛൻ: പരേതനായ സ്വാമികുട്ടി, അമ്മ: നാരായണി, മക്കൾ: അശ്വതി, പരേതയായ അപർണ. മരുമകൻ: നി...

കൊയിലാണ്ടി: മണമൽ ദർശനമുക്ക് തത്വമസി ഭവനിൽ യശോദ (58)  നിര്യാതയായി. കോലാത്ത് ദാമോദരൻ്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: നാണു (വടകര). സഹോദരങ്ങൾ: ഇന്ദിര (അത്തോളി), രാജീവൻ സഞ്ചയനം:...

നന്തി: നന്തി ബസാർ ഒടിയിൽ പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല, മക്കൾ: അനിത, സുനിത, സുധ. മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമുഴി), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട്).

പയ്യോളി: കഴിഞ്ഞദിവസം  ബഹ്‌റൈനിൽ ഉണ്ടായ  വാഹനാപകടത്തെ  തുടർന്ന് ചികിത്സയിലായിരുന്ന അർഷക്ക് അഷ്‌റഫ്‌ (29) നിര്യാതനായി. പയ്യോളി കുറ്റിയിൽ പീടിക പാലക്കൂൽ ഒ.ടി മുഹമ്മദിൻ്റെ എന്നവരുടെ മകൾ  ഷാഹിദയുടെയും,...

അറപ്പീടിക: ബാലുശ്ശേരിയിലെ ആധാരമെഴുത്തുകാരനായിരുന്ന പരേതനായ കെ.പി. അബ്ദുൽ ഖാദറിൻ്റെ ഭാര്യ ആലങ്കോട്ട് പി. ആമിന (84) നിര്യാതയായി. മക്കൾ: കെ.പി. മുഹമ്മദ് അബ്ബാസ് (റിട്ട. അധ്യാപകൻ ജി.എച്ച്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ സുധാകരൻ (71) നിര്യാതനായി. കോഴിക്കോട് ഖാദി സർവോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ് . മക്കൾ: അരുൺ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കൾ:...

എലത്തൂർ: മാട്ടുവയൽ സാവിത്രി (72) നിര്യാതയായി. പരേതരായ പാച്ചർ, പെണ്ണുട്ടി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, കൗസല്യ, ശ്രീമതി, പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട്...

കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിപിഐ(എം) സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ....