KOYILANDY DIARY.COM

The Perfect News Portal

National News

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റായ്ബറേലി സീറ്റ് നിലനിർത്താനൊരുങ്ങി രാഹുൽ ഗാന്ധി. വയനാട് മണ്ഡലം ഉപേക്ഷിക്കും. സഖ്യത്തിന് വലിയ വിജയം നൽകിയ യുപിയിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം. തീരുമാനം...

മണിപ്പൂരിൽ അക്രമം ശക്തമായതോടെ ജിരിബാം ജില്ലയിലെ 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ജിരിബാം മേഖലയില്‍ കലാപം പൊട്ടിപുറപ്പെട്ടത്....

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈനാട്, ഇടിവി...

ബെംഗളൂരു: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ്...

ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക് മുതൽക്കൂട്ടായി സ്റ്റാലിൻ.. കോൺഗ്രസിൻ്റെ ശക്തിക്ഷയിച്ചതിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ കാലമായി രണ്ട് പ്രാദേശിക പാർട്ടികൾക്കേ മേൽകൈ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ നാല്...

കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ...

പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. ജൂൺ നാലിനായിരുന്നു സംഭവം....

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി ബംഗളൂരു പ്രത്യേക കോടതി ജൂൺ 10 വരെ നീട്ടി. മുൻ പ്രധാനമന്ത്രി...

ഡൽഹി: സുപ്രധാനമായ ആറ് വകുപ്പുകൾ സഖ്യകക്ഷികൾക്ക്‌ വിട്ടു കൊടുക്കില്ലെന്ന്‌ ബിജെപി. ആഭ്യന്തരം, ധനം, പ്രതിരോധം, നിയമം, ഐടി, റെയിൽവേ വകുപ്പുകളിലാണ്‌ ബിജെപിയുടെ കടുംപിടുത്തം. സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും...

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ് അയോധ്യയുടെ മണ്ണിലടക്കം നേരിട്ട കനത്ത തിരിച്ചടി....