KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി  >  സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി...

കൊച്ചി: വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് സജീവ ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മലയാളി താരം ശ്രീശാന്ത് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. ഇതിനായി ബിസിസിഐ അനുമതി നല്‍കിയതായി ശ്രീശാന്ത് ഫേസ്ബുക്ക്...

ചെന്നൈ > തമിഴ് സാഹിത്യകാരനും തമിഴ് മാസിക തുഗ്ളക്കിന്റെ പത്രാധിപരും നടനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ...

ചെന്നൈ: തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ്...

ചെന്നൈ > ഒ പനീര്‍ ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം...

ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച  രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി...

ചെന്നൈ > ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ  ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു...

ചെന്നൈ> ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു....

ഗുവാഹത്തി > നിരോധിത ഭീകരസംഘടനയുടെ ഒളിയാക്രമണത്തില്‍ അരുണാചല്‍ പ്രദേശില്‍  രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നിരോധിത നാഗ ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന്...

ന്യൂഡല്‍ഹി >  നോട്ടു പിന്‍വലിക്കലിന്റെ മറവില്‍ രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന്റെ...