KOYILANDY DIARY.COM

The Perfect News Portal

National News

ജയ്പൂര്‍: കാലുവേദനയും പ്രമേഹവുമായി ചികിത്സയ്‌ക്കെത്തിയ റെയില്‍വേ ജീവനക്കാരന്റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയത് 75 മൊട്ടുസൂചികള്‍. ഭദ്രിലാല്‍ എന്ന 56കാരന്റെ ശരീരത്തില്‍ കണ്ടെത്തിയ മൊട്ടുസൂചികള്‍ എങ്ങനെ...

ഡല്‍ഹി: രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആറു വയസുകാരിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്തേക്ക്...

ജെയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയര്‍ അമിത് നായര്‍(28) വെടിയേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ്. ജെയ്പൂരിലെ വീട്ടില്‍ വെച്ച് അമിത് നായരെ ഭാര്യാ പിതാവും മറ്റു രണ്ടുപേരുമെത്തി...

ഹിന്ദി സിനിമാ സീരിയല്‍ നടി റീമ ലഗു അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയാണ് റീമയെ...

ഡല്‍ഹി> കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. ഹൃദയാഘാതം മൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. നര്‍മ്മദ നദി...

ലക്‌നൗ: ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റോഡരികില്‍ കണ്ടെത്തിയത്. മരണത്തില്‍...

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം. കാസര്‍കോട് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍...

ഡല്‍ഹി: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി ആറുമാസത്തെ തടവിന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. നിരുപാധികം മാപ്പു...

ഉദിനൂര്‍: ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോള്‍ വരനെ കാണാനില്ല. മൂഹൂര്‍ത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തില്‍ എത്താതിരുന്ന വരനെ അന്വേഷിച്ച് പൊലീസ് ചെന്നപ്പോള്‍ കണ്ടത് ഉഗ്രന്‍ കാഴ്ചയും....

ഡല്‍ഹി: സ്‌കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്. ഫാരിദാബാദിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ചോറും ദാലും ചേര്‍ന്നുള്ള ഭക്ഷണത്തിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര...