KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി> രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്സിഡിയുള്ള സിലിണ്ടറിന് 4...

പൂനെ: ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ...

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി, ഡിസംബര്‍ 9നും 14നും തെരഞ്ഞടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും.  ഹിമാചല്‍ പ്രദേശിലെ...

കൂടുതല്‍ പരിഷ്കാരങ്ങളുമാ‍യി മാരുതി സുസുക്കി വാഗണര്‍ നിരത്തിലേക്കെത്തുന്നു. ഇതുവരെ നാലു സീറ്റുമായാണ് ഈ കാര്‍ എത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഏഴു സീറ്റുകളുമായിട്ടായിരിക്കും ഈ കോംപാക്‌ട് ഹാച്ച്‌ എത്തുക....

അങ്കാര:  വളര്‍ത്തി വലുതാക്കിയ മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്....

ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ റിംഗ് റോഡിലാണ് അപകടം. ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ്...

മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ...

മുംബൈ: പീഡനശ്രമത്തിനിടെ ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ 14കാരിക്ക് ഗുരുതര പരുക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്രപതി ശിവജി...

ദില്ലി: കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായി വാഹന മോഷണം, മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ജീവിതം. അറുപത്തി രണ്ടോളം വാഹന മോഷണ കേസുകളിലെ പ്രതി...

നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നുവീണത്....