KOYILANDY DIARY

The Perfect News Portal

National News

ന്യൂഡല്‍ഹി> ഇന്ത്യന്‍ വിദേശകാര്യമന്ത്രി   സുഷമ സ്വരാജ് നാളെ പാകിസ്താനിലേക്ക്.  'ഹാര്‍ട്ട് ഓഫ് ഏഷ്യ'  സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ പാകിസ്താനിലേക്ക് പോകുന്നത്.

ന്യൂഡല്‍ഹി :  ഇന്ത്യ-പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ബങ്കോങ്ങില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. തീവ്രവാദം, സമാധാനം, സുരക്ഷ, ജമ്മു കാശ്മീര്‍ പ്രശ്‌നം എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ചര്‍ച്ച...

ചെന്നൈ: ചെന്നൈ  നന്ദമ്പാക്കത്ത് മിയോട്ട് ആസ്പത്രിയില്‍ 18 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വൈദ്യുതി വിതരണം...

ന്യൂഡല്‍ഹി: ഡല്‍ഹി  നിയമ സഭാംഗങ്ങളുടെ വേതനം നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ മുന്നോട്ടുവെച്ച ശുപാര്‍ശയ്ക്ക് ഡല്‍ഹി നിയമസഭ അംഗീകാരം നല്‍കി. ഇതോടെ വിവിധ ആനുകൂല്യങ്ങളടക്കം 3.2 ലക്ഷം രൂപ...

ഇസ്ലാമാബാദ്:  കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 ന്  താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്‌കൂളിനുനേരെ ആക്രമണം  നടത്തിയ  നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന്‍ തീവ്രവാദികളുടെ വധശിക്ഷ...

ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ  ജനജീവിതത്തെ സാരമായി  ബാധിച്ചു. റണ്‍വേയില്‍  വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള...

ചെന്നൈ: തമിഴ്‌നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  വീണ്ടും  മഴ  ശക്തമായി. തിങ്കളാഴ്ച  രാവിലെ  പെയ്ത  മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ അഞ്ചുമണിമുതലാണ് പലയിടങ്ങളിലും ശക്തമായ മഴപെയ്തത്. തമിഴ്‌നാട്ടിന്റെ...

എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ്...

ബജറ്റ് ദിവസം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. വി.ശിവന്‍ കുട്ടി, ഇ.പി ജയരാജന്‍, കെ.അജിത്. കെ.ടി ജലീല്‍, കുഞ്ഞഹമ്മദ്...