KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡല്‍ഹി: 2029 ല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാകുമെന്ന് രാംനാഥ് കോവിന്ദ് കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് നല്‍കി. വിവിധ മേഖലകളിലെ വിദഗ്ധരുമായി...

ബം​ഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടുന്നു. ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ചെലവ് ചുരുക്കാൻ വേണ്ടിയാണ് ഓഫീസുകൾ...

ന്യൂഡൽഹി: കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കാണണം സുപ്രീം കോടതി. ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ പ്രത്യേക പദ്ധതി  പരിഗണിക്കണമെന്നും സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം...

ന്യൂഡൽഹി: സിപിഐ(എം) നിയമ പോരാട്ടം സമ്പൂർണ്ണ വിജയത്തിലേക്ക്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ SBIക്ക് കനത്ത തിരിച്ചടി; നാളെ തന്നെ വിവരങ്ങൾ കെെമാറണമെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർടികൾക്ക് 2019...

ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആൾക്ക് മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും....

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം...

ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. തന്റെ പ്രണയിനി ഏലേന സുക്കോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്നാണ്...

വനിതാ ദിനം പ്രമാണിച്ച് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു.  വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞ...

കെ കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. തന്നെ...

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, മന്ത്രി എന്ന നിലയില്‍...