പുതുച്ചേരി: ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരിയിലാണ് സംഭവം. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപ്പനക്കാർക്ക് കോട്ടൺ മിഠായി വിൽപ്പന...
National News
പൂനെ: മോദിയെയും അദ്വാനിയെയും വിമർശിച്ചുവെന്ന പേരിൽ മാധ്യമ പ്രവർത്തകനു നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിനു നേരെയാണ് ആക്രമണം നടന്നത്....
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. മസുനൂരു ടോൾ പ്ലാസയിൽ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ്...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. നാല് പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു...
മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ...
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ...
ന്യൂഡൽഹി: കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ഡൽഹിയിൽ നാളെ സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ ഒരു സമരമാണ് കേരളം നടത്തുന്നത്....
കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം. നാളെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
ന്യൂഡല്‍ഹി: അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടകം ഇന്ന് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഡി...