ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലും കർമ്മനിരതനായി മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്‌രിവാൾ. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാൾ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്....
National News
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതില്‍ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്ന...
ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം...
ന്യൂഡൽഹി: ആന്ധ്രയിൽനിന്നുള്ള ബിജെപി എംപി സി എം രമേശിന്റെ ഋത്വിക് പ്രോജക്ട്‌സ് നിർമാണക്കമ്പനി കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കൈമാറിയത് 30 കോടി രൂപ. പകരമായി ഹിമാചലിൽ 1098...
ന്യൂഡൽഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഈ മാസം 28 വരെ കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ജസ്റ്റീസ് കാവേരി...
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ അഭിഷേക് സിങ്‌വിയുടെ വാദം തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നതെന്ന് അദ്ദേഹം വാദിച്ചു. അറസ്റ്റിനുളള അടിയന്തര സാഹചര്യം എന്തെന്ന്...
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരാണ് വാദം കേട്ടത്. കടമെടുപ്പ് പരിധി സംബന്ധിച്ച്...
ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. കവിത ഇഡി കസ്റ്റഡിയില്‍ തുടരും....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലെന്ന് എഎപി. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ലെന്നും ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും...
