കൊയിലാണ്ടി: ആതുരാലയം സ്ഥാപിക്കാൻ നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകി ക്ഷേത്ര കമ്മിറ്റി മാതൃകയായി. കൊയിലാണ്ടി നഗരസഭ 35-ാം ഡിവിഷനിൽ ചെറിയമങ്ങാട് കോവിൽകണ്ടിയിൽ ഹെൽത്ത് സെൻറർ സ്ഥാപിക്കാനായാണ് 4 സെൻറ്...
Koyilandy News
കൊയിലാണ്ടി : റിട്ട: കെ.എസ്.ഇ.ബി ജീവനക്കാരൻ കൊല്ലം ഉമ്മച്ചിവീട്ടിൽ ചിന്നൻ നായർ (73) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ: രാകേഷ് (പിഷാരികാവ് ദേവസ്വം), സുരേഷ് (റിട്ട. ആർമി),...
കൊയിലാണ്ടി: ചേലിയ വലിയകുളങ്ങര വി.കെ. അബൂബക്കർ ഹാജി (79) നിര്യാതനായി. ചേലിയയിലെ പൗരപ്രധാനിയും, ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ആലിക്കോയ, നാസർ,...
പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.. കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷണ സ്റ്റാളുകളിലും ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ വിൽപ്പനയ്ക്കായി...
കൊയിലാണ്ടി നഗരസഭ കുറുവങ്ങാട് കാഞ്ഞാരിതഴെ - തച്ചിലേരി താഴെ റോഡ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു....
തണലേകാൻ സഹകരണ തണ്ണീർപന്തൽ. കൊയിലാണ്ടി: ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വേനൽച്ചൂടിൽ ദാഹമകറ്റാൻ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി. സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച...
കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 29 ചെറിയ വിളക്ക് ദിവസമായ ഇന്ന് നടക്കുന്ന പരിപാടികൾ. കാലത്ത് ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ കാഴ്ചശീവേലി മേളപ്രമാണം....
കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് തീരത്ത് കണ്ടെത്തി, കാപ്പാട് പള്ളിക്കലാത്ത് അബ്ദുൽ റഷീദിൻ്റെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് മരിച്ചത്. 28/3 ചൊവ്വാഴ്ച വൈകീട്ട് 6.30...
കോഴിക്കോട്: മാളിക്കടവിൽ ഉണ്ടായ വാഹാനാപകടത്തിൽ തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി മരിച്ചു. ഷിജിൻ കൃഷ്ണനാണ് മരണപ്പെട്ടത്. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 29 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി സർജ്ജറി കുട്ടികൾ...