KOYILANDY DIARY.COM

The Perfect News Portal

Koyilandy News

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തിക്കോടി സ്വദേശി പിടിയിൽ. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാൾ...

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. പാര്‍ക്ക് റസിഡന്‍സി ഹാളില്‍ നടന്ന സമ്മേളനം കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍റിംഗ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 5 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 5 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌  (8 am to 8pm)ഡോ. അലി...

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ (58) നിര്യാതനായി. മീത്തലെ വീട്ടിൽ നാരായണൻ നായരുടെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ശവസംസ്ക്കാരം: രാത്രി 7.30ന് വീട്ടുവളപ്പൽ. ഭാര്യ: പരേതയായ...

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗുഡ്മോണിങ്ങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് മെയ് 4...

അറബിക്ക് നൽകാനെന്ന പേരിൽ സ്വർണ്ണ നാണയം കവർന്ന തട്ടിപ്പുവീരൻ തിക്കോടി സ്വദേശി. തിക്കോടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണ...

തിരുവങ്ങൂർ: കൂർക്കനാടത്ത് വനജ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർക്കനാടത്ത് ശ്രീനിവാസൻ (റിട്ട: മിലിട്ടറി). മക്കൾ: ശ്രീജിത്ത് (കേരള വിഷൻ ഓപ്പറേറ്റർ, തിരുവങ്ങൂർ), ശ്രീജേഷ് (ഖത്തർ), ശ്രീജ...

കൊയിലാണ്ടി: പൂക്കാട് ദേശീയപാതയിൽ വാഹനാപകടം. മൂന്നാറിൽ നിന്നും ഇരിക്കൂറിലേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണം വിട്ട് കണ്ണൂർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച്...

കൊയിലാണ്ടി : റേഷൻ സംവിധാനം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നെന്നാരോപിച്ച് കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. പെരുവട്ടൂരിൽ നടന്ന ധർണ ഡി.സി.സി...