കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ കെട്ടിട പെർമിറ്റിനുള്ള ലൈസൻസ് ഫീസ് വർദ്ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ആരോപിച്ചു, കൊയിലാണ്ടിയിൽ...
Koyilandy News
അരിക്കുളത്ത് ഛർദ്ദിയെ തുടർന്ന് പന്ത്രണ്ടുകാരൻ മരിച്ച സംഭവം, ഐസ്ക്രീം കട അധികൃതർ അടപ്പിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ ഹിസായി ആണ് മരിച്ചത്. കോഴിക്കോട്ടെ...
അരിക്കുളം, മാവട്ട്, വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ (82) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: രാധ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രൻ (ഒറവങ്കര പൂക്കാട്), വാസുദേവൻ...
കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള (73) നിര്യാതനായി. മുൻ പ്രവാസിയും കർഷകനും ആയിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: നിഷ.എൻ.പിള്ള (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മൂടാടി),...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കാരയാട്, കാളിയത്തുമുക്ക്, തേവറോത്തു വീട്ടിൽ ഇബ്രായി...
കൊയിലാണ്ടി: പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68) നിര്യാതനായി. പരേതരായ ചങ്ങരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ദീപ: മക്കൾ: ദിൽസൺ, വിൽസൺ, മരുമകൾ: എം.കെ....
കൊയിലാണ്ടി: വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ (62) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: സുജാത. മക്കൾ: രഞ്ജിത്ത് , രഞ്ജിത, മരുമക്കൾ: ജെൻസി....
പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി. കൊയിലാണ്ടി അണേലക്കടവ് ചെട്ട്യാറമ്പത്ത് അനിൽ കുമാറാണ് റോഡരുകിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയായ ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിക്ക്...