KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം പന്തലായനി മിൽക്ക് സോസൈറ്റി പരിസരത്ത് വെച്ചു...

കൊയിലാണ്ടി: സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൻ്റെ നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും....

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ട് ഉത്സവം ബുധനാഴ്ച നടക്കും. വൈകുന്നേരം ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ കീഴൂർ ഭഗവാന്റെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും.

മേപ്പയ്യൂർ: അധ്യാപക നിയമനം. വിളയാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ അറബിക് ഫുൾ ടൈം തസ്തികയിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 20-ന് ഉച്ചയ്ക്ക് 2.30-ന് അഭിമുഖം നടത്തുന്നു....

കൊയിലാണ്ടി: സൗജന്യ പി.എസ്.സി പരിശീലനം. പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം...

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം വാഹനങ്ങളുടെ അനധികൃത പാർക്കിംങ്. വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം റോഡിൽ ഇതര സംസ്ഥാന കണ്ടെയ്‌നർ ലോറികൾ വരിവരിയായി...

കൊയിലാണ്ടി: ബാലുച്ചാമിയും മയിലമ്മയും തിരികെ വീട്ടിലേക്ക്. നോക്കാനാളില്ലെന്ന പരാതിയുമായി വീടുവിട്ടിറങ്ങിയ ബാലുച്ചാമിയും മയിലമ്മയും തിരികെ വീടുകളിലെത്തി. ബാലുച്ചാമിക്ക് എഴുപതും, മയിലമ്മയ്ക്ക് അറുപത്തഞ്ചും വയസ്സായി. രണ്ടുപേരും അമ്പായത്തോട് മിച്ചഭൂമി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 15 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.ഷാനിബ (7...

കൊയിലാണ്ടി: കൊയിലാണ്ടി കടൽ തീരത്ത് ഹാർബറിന് വടക്ക് ഭാഗം കൂറ്റൻ തിമിംഗലം കരയിലേക്ക് എത്തിയത് കൗതുകമായി. ആദ്യമായാണ് ഇത്രയും വലിയ ജീവനുള്ള തിമിംഗലം കരയോടടുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട്...