KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)...

കൊയിലാണ്ടി: ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ആലോഖ്’ ഹിന്ദി ക്ലബ് തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മാസങ്ങളും ദിനങ്ങളും...

കൊയിലാണ്ടി: 1971-ലെ ഇന്തോ-പാക് യുദ്ധ വിജയദിനമായ ഡിസംബർ 16 വിജയ് ദിവസ് ആഘോഷം നടന്നു. കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ മഹാത്മജി പ്രതിമയക്ക് സമീപം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 16 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പന്തലായനി മിൽക്ക് സൊസൈറ്റി പരിസരത്ത് വെച്ചു നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ...

കൊയിലാണ്ടി: പുളിയഞ്ചേരി നിന്തല്‍കുളം ഉദ്ഘാടനം ഡിസംബർ 20ന് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കാനത്തിൽ...

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ ഒതയോത്ത് ദാമോദരൻ നായരുടെ ഭാര്യ മണക്കുളങ്ങര തങ്കം (81) നിര്യാതയായി മക്കൾ. സരസ, വിശ്വനാഥൻ, നന്ദിനി, രാജഗോപാലൻ, സുരേഷ്, വിനോദൻ മരുമക്കൾ: ദേവരാജൻ...

കൊയിലാണ്ടി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കെ സി ബി എൽ മാനേജിങ്ങ് ഡയറക്ടർ രാജ്മോഹൻ...

കൊയിലാണ്ടി: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം സമ്മേളനം ഡിയസിയസി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടില്‍ രൂപീകരിക്കുന്ന സി.യു.സി.കള്‍...

കൊയിലാണ്ടി: മെഡിക്കൽ-എഞ്ചിനീയറിംങിൽ അപൂർവ്വ നേട്ടവുമായി വിഘ്നേഷ് അശോക്. മെഡിക്കൽ-എഞ്ചിനീയറിംങ് മത്സര പരീക്ഷകളിൽ ഒരേ പോലെ ഉയർന്ന റാങ്കുകൾ നേടുക എന്ന അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ...