KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാവും വട്ടം: 74-ാം വയസ്സിലും കൃഷിയിടങ്ങളിൽ വ്യാപൃതയായിട്ടുള്ള കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മേലൂർ മീത്തൽ നെല്ല്യോടൻകണ്ടി നാരായണൻ നായർ (68) നിര്യാതനായി. ഭാര്യമാർ പരേതയായ ജയലേഖ, ഇന്ദിര തലശ്ശേരി. മക്കൾ: നയിജീഷ്, നിജിലേശ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10...

കൊയിലാണ്ടി: മത സൗഹാർദം നിലനിർത്തുന്നതിൽ ബാഫഖി കുടുംബത്തിൻ്റെ പങ്ക് നിസ്തുലമെന്ന് കെ. മുരളീധരൻ എം പി. വിശ്വസിക്കുന്ന മതത്തിൻ്റെ കർമ്മങ്ങൾ ജീവിതത്തിൽ കണിശമായി പാലിച്ചു കൊണ്ടു തന്നെ...

കാവുംവട്ടം: വെളിയണ്ണൂർകാവ് ശ്രീ ഭഗവതീ ക്ഷേത്രം അഷ്ടബന്ധ നവീകരണ ദ്രവ്യകലശം 2024 ലേക്ക് ആദ്യ സംഭാവന സ്വീകരിക്കൽ ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ നായരിൽ നിന്നും ആഘോഷ കമ്മറ്റി...

കൊയിലാണ്ടി: ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ അൻപതാം വാർഷികാഘോഷം സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക സദസ് പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (8. 00am to 7.00pm) ഡോ....

കൊയിലാണ്ടി: കാസർഗോഡ് മുതൽ മലപ്പുറം ജില്ലകൾ വരെയുള്ള അലയൻസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 (s), കേരളയുടെ കൺവൻഷനും അവാർഡ് വിതരണം നടത്തി, ഡിസ്ട്രിക്ട് ഗവർണർ ഷമീർ...

പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീഭഗവതി ക്ഷേത്രം മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ജനുവരി 17ന് ക്ഷേത്രോത്സവം സമാപിക്കും. 13ന്...

വടകര: സന്നദ്ധം വേദി പ്രവർത്തനമാരംഭിച്ചു.. സാമൂഹ്യ ദുരവസ്ഥക്കെതിരെ "സന്നദ്ധം" വേദിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സമൂഹത്തിൽ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകൾക്കും, മൊബൈൽ ഉപയോഗത്തിലൂടെ വ്യാപിക്കുന്ന...

മേപ്പയൂർ: കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് 32 -ാം വാർഷിക സമ്മേളനം ഫെബ്രുവരി 18ന് മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ...