കൊയിലാണ്ടി: മികവിനുള്ള അംഗീകാരവുമായി നിയാർക്ക്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വഴികാട്ടുന്ന നിയാർക്കിന് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സർക്കാറിൻറെ ഈ വർഷത്തെ അവാർഡ് കരസ്തമാക്കി....
Koyilandy News
കൊയിലാണ്ടി: 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 20 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. ചെന്നൈ, സൈദപേട്ട്, ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20)നു...
കൊയിലാണ്ടി: ചേമഞ്ചേരിയിൽ 74 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ കൊളക്കാട് അഭയം സ്കൂളിന് സമീപത്തെ കാര്യത്ത് ഹൗസില്‍ അബുബക്കർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം...
കൊയിലാണ്ടി: ശൈഖുന പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു. ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ പ്രാത്ഥന...
കൊയിലാണ്ടി: നഗരസഭ കോമത്ത്കര നാണുവേട്ടൻ സ്മാരക പകൽ വീട് പ്രവർത്തന കമ്മിറ്റിയുടെയും, പുളിയഞ്ചേരി ആയൂർവേദ ആശുപത്രിയും സംയുക്തമായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൗൺസിലർ ടി കെ...
കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കോതമംഗലം മണമൽ സുൽഫി ഹൗസിൽ കെ.കെ. അമ്മദ് ഹാജി (88) നിര്യാതനായി. കൊയിലാണ്ടിയിലെ തുകൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സുബൈദ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.00 am to 7.00...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 18 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: ആനക്കുളം ഓണോതൊടിയില് അക്ഷയ് (27) (കുഞ്ഞാഞ്ഞ) നിര്യാതനായി. അച്ഛന്: സത്യന് (റിട്ട. എസ്.ഐ). അമ്മ: സുധ. സഹോദരി: അഞ്ജന.
കൊയിലാണ്ടി: UDF കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ്. സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്താൻ പോകുന്നത് ജനസദസ്സുകളുടെ പൊള്ളത്തരങ്ങളാണെന്നാരോപിച്ച് ഡിസംബർ 22ന് കൊയിലാണ്ടിയിൽ UDF...
