KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൊയിലാണ്ടി നെസ്റ്റ് സന്ദര്‍ശിച്ചു. നവകേരള മാര്‍ച്ചിന് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം വെളളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു...

കൊയിലാണ്ടി: കുമ്മനം രാജശേഖരന്‍ നയിക്കുന്ന നയിക്കുന്ന  വിമോചന യാത്രയുടെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ്, എ.കെ...

കൊയിലാണ്ടി> ചേമഞ്ചേരി വിളക്കുമാടം മീത്തല്‍ കല്യാണി (77) നിര്യാതയായി. മക്കള്‍: ശാന്ത, ശിദാസന്‍, ശോഭന. മരുമക്കള്‍: ലക്ഷ്മണന്‍, സാവിത്രി. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി> ചേമഞ്ചേരി തൂവക്കോട് ഒരു വര്‍ഷമായി പ്രവര്‍ചത്തിച്ചുകൊണ്ടിരിക്കുന്ന അന്യോന്യം സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. തൂവക്കോട് നടനപ്രഭ നഗറില്‍ നടന്ന വാര്‍ഷികാഘോഷം ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി> ഇരിങ്ങത്ത് അയ്യപ്പന്‍കണ്ടി കുഞ്ഞിരാമന്‍ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: നിഷ, നിത. മരുമക്കള്‍: അനില്‍ (മേപ്പയ്യൂര്‍), ഷിനു (തൂവപ്പാറ). സഹോദരങ്ങള്‍: നാരായണന്‍, ചന്ദ്രന്‍, രാധ.

കൊയിലാണ്ടി:  കൊയിലാണ്ടി കീഴരിയൂരില്‍ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ടി. രമേഷും സംഘവും നടത്തിയ റെയ്ഡില്‍ പുളിയോത്തറ മീത്തല്‍ ടവറിന്...

കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയായ കോഴിക്കോട് ബൈപ്പാസിന്റെ അവസാന റീച്ചായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗം   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്  നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന സമ്മാനമായി വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് റോഡിലൂടെ കെ.എസ്.ആര്‍. ടി.സി. പ്രത്യേക...

കൊയിലാണ്ടി: ജയില്‍ ക്ഷേമ ദിനാഘോഷം കൊയിലാണ്ടി സബ്ബ് ജയിലില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി. ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി:  പോലീസ് സ്റ്റേഷന് കീഴിലുള്ള കടലോര ജാഗ്രത സമിതി, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഇന്ത്യന്‍ നേവി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ്...

കൊയിലാണ്ടി: നടുവത്തൂര്‍ കീഴരിയൂര്‍ എം. എല്‍. പി. സ്‌കൂളില്‍ ജി. സി. സി. കീഴരിയൂര്‍ (മഹല്ല് പ്രവാസികളുടെ കൂട്ടായ്മ) പ്രിന്റര്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ. എം....