KOYILANDY DIARY

The Perfect News Portal

കീഴരിയൂരില്‍ 600 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി കീഴരിയൂരില്‍ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ടി. രമേഷും സംഘവും നടത്തിയ റെയ്ഡില്‍ പുളിയോത്തറ മീത്തല്‍ ടവറിന് സമീപം 600 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു.