KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : കേരളത്തില്‍ ബലിപെരുന്നാള്‍(ബക്രീദ് ) സപ്തംബര്‍ 24 വ്യാഴാഴ്ച . പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.  സപ്തംബര്‍ 24-നായിരിക്കും ബലി പെരുന്നാള്‍ എന്ന് സൗദി...

  കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാന്റിലെ സെഞ്ച്വറി ബേക്കറിയില്‍ വീണ്ടും മോഷണം നടന്നു. ഇന്നലെ രാത്രി കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ 41000 രൂപയാണ് കവര്‍ന്നത്....

മൂന്നാര്‍ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ ഒന്‍പതുദിവസമായി തുടര്‍ന്നുവന്ന സമരത്തിന് ഐതിഹാസിക വിജയം. 20 ശതമാനം ബോണസ് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. കൂലി വര്‍ദ്ധനസംബന്ധിച്ച് 26ന് ലേബര്‍ കമ്മറ്റിചേര്‍ന്ന് തീരുമാനമെടുക്കും....

കല്‍ബുര്‍ഗിയെ വധിച്ച സംഘപരിവാര്‍ ഭീകരതക്കെതിരെ കൊയിലാണ്ടി പഴയബസ്സ്റ്റാന്‍റ് പരിസരത്ത് സാംസ്കാരിക പ്രതിരോധസദസ്സ് സംഘടിപ്പിച്ചു. ഒരുപകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി ഉത്ഘാടനം നിര്‍വഹിച്ചു. കെ.ദാസന്‍...

ഉള്ളൂര്‍കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായ് കൊയിലാണ്ടി നിയോചക മണ്ഡലത്തിന്‍റെ ഭാഗം ഉള്‍പെടുന്ന പ്രദേശത്തിന്‍റെ സ്ഥലം എടുപ്പിനായി ജില്ലാതല പര്‍ചേസിങ്ങ്കമ്മറ്റി ശുപാര്‍ശ്ശ ചെയ്ത് സമര്‍പ്പിച്ച പ്രപ്പോസില്‍ സ്റ്റേറ്റ്ലവല്‍...

കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ടും സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്‍(75)നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീബ,...

കൊയിലാണ്ടി: നടേരി ഫാമിലി വെല്‍ഫെയര്‍ ഹെല്‍ത്ത്‌ സബ്‌സെന്റര്‍ കെട്ടിടോദ്‌ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നടേരി തെറ്റീക്കുന്നില്‍ നിര്‍മ്മിച്ച കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ ഫണ്ടില്‍ നിന്ന്‌  അനുവദിച്ച...

പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ് പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത് ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്

കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ...

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കെ മക്ക മസ്ജിദുൽ ഹറാമിൽ ക്രെയിനുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. മരണസംഖ്യ...