KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കവലാട് വെളളമണ്ണിൽ കലന്തൻ കുട്ടി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, റഹിം, റഹ്മത്ത്. മരുമക്കൾ: ഫൈസൽ, ഹൈറുനീസ, നിസാർ.

കൊയിലാണ്ടി> കൊയിലാണ്ടി ആർ.ടി.ഓഫീസിന് സമീപം വർക്ക് ഷോപ്പിന് തീപിടിച്ചു. 3 ഓട്ടോറിക്ഷയും 4 ബൈക്കുകളും വർക്ക് ഷോപ്പും പൂർണ്ണമായി കത്തി നശിച്ചു. മുചുകുന്ന് കരുവമ്പടിക്കൽ വാസുവിന്റെ ഉടമസ്ഥതയിലുളള...

കായിലാണ്ടി: സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന മൂല്യച്യുതിക്കും ധാര്‍മികാപചയത്തിനുമെതിരെ യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങളില്‍ പുരോഗതി...

കൊയിലാണ്ടി: എന്‍.ജി.ഒ. യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് പച്ചക്കറിവിത്തുകള്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജന്‍ പടിക്കല്‍...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി കോളേജിൽ കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി> പെരുവട്ടൂർ വായനാരി കുഞ്ഞിമാണിക്യം (100) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കണ്ടി ഗോപാലൻ (വെളളയിൽ). മക്കൾ: വായനാരി രാമകൃഷ്ണൻ (ഡി.സി.സി മെമ്പർ, മുൻ ബ്ലോക്ക് പ്രസിഡന്റ്, മുൻ...

കൊയിലാണ്ടി: എടവനകുളങ്ങര ക്ഷേത്രോത്സവം ഫിബ്രവരി 23-ന് കൊടിയേറും. രാവിലെ 9 മണിക്കാണ് കൊടിയേറ്റം. രാത്രി 10 മണിക്ക് തേങ്ങാ സമര്‍പ്പണം. 25-ന് രാത്രി  ആറിന് പ്രഭാഷണം-സി.സുകുമാരന്‍. 26-ന്...

കൊയിലാണ്ടി> ഗവ: ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ സ്‌ക്കൂൾ ഓഫ് ഇംഗ്ലീഷ് ആരംഭിച്ചു. വേനൽ അവധി ഉൾപ്പെടെ 3 മാസമാണ് പരിശീലനം. സെന്റർ ഫോർ ഫോറിൻ ലാംഗേജസ്...

കൊയിലാണ്ടി> രാജ്യത്തെ അപകടത്തിലാക്കുന്ന ഫാസിസത്തിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി. കബീർ അദ്ധ്യക്ഷത...

കൊയിലാണ്ടി> നടേരിയിൽ നിർമ്മിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം ജയ,...