KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> കൊല്ലംചെറുവത്ത് കമ്പികൈ തെക്കെവളപ്പിൽ സിറാജുദ്ദീൻ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ്, സിദ്ദീഖ്, ഷൗക്കത്ത്, ഹന്നത്ത്. മരുമക്കൾ: സാജിദ, സുൽഫത്ത്, മുനീർ, സിറാജ്.

കൊയിലാണ്ടി> മൂടാടി വെളളറക്കാട് തെരുവിന്‌ സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. സുമാർ 162 സെ.മീ ഉയരം, ഉരുനിറം, കറുപ്പിൽ ഇടകലർന്ന നരച്ച മുടി, താടിയുണ്ട്,...

കൊയിലാണ്ടി കൊല്ലം കുവൈത്ത് കെ. എം. സി. സി. ബൈത്തുൽ റഹ്മയുടെ താക്കോൽ ദാനം പനക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.  വി. വി. മുഹമ്മദ്,...

കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഗാനചയിതാവ് രമേശ്കാവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. കെ. സത്യൻ മുഖ്യതിഥിയായിരുന്നു. മഠത്തിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷമുണ്ടായ പെരുവട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കെ വെങ്ങളത്തുകണ്ടി സന്തോഷിന്റെ വീടുതകര്‍ത്തു. സന്തോഷിനും ഭാര്യ സിന്ധു, മകന്‍ അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

തിരുവനന്തപുരം:  കേരള നിയമസഭയിലെ ആദ്യ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍...

കൊയിലാണ്ടി> നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധിതേടി വീണ്ടും മത്സരിച്ച് മിന്നുന്ന വവിജയം കരസ്ഥമാക്കിയെ കെ. ദാസന്റെ വിജയത്തിൽ കൊയിലാണ്ടിയിലെ ജനങ്ങൾ വലിയ ആഹ്ലാദത്തിലാണ്. ഇന്നലെ വോട്ടെണ്ണലിന്‌ശേഷം മണ്ഡലത്തിലെ വിവിധ...

കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയും, സി.പി.ഐ.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗവുമായ എം.എ ഷാജിയുടെ വീടിനു നേരെ ആർ. എസ്.എസ് അക്രമം നടന്നു....

കൊയിലാണ്ടി: കൊല്ലം പരേതനായ ചേനോത്ത് നാരായണന്‍ നായരുടെ ഭാര്യ ചേനോത്ത് കുട്ടിമാളുഅമ്മ (83) നിര്യാതയായി. മക്കള്‍: ദാമോദരന്‍ നായര്‍ (കെ.എസ്.ഇ.ബി. കോണ്‍ട്രാക്ട് വര്‍ക്കര്‍), വേണുഗോപാലന്‍ (ശ്രീപിഷാരികാവ് ദേവസ്വം ജീവനക്കാരന്‍),...