കൊയിലാണ്ടി> കുവൈത്ത് കേരള അസ്സോസിയേഷൻ കെ.കെ.എം.എ അംഗങ്ങളായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന ഫാമിലി ബൈനിഫിറ്റ് സ്‌കിം പ്രകാരം മുക്കാൽ കോടിയുടെ ഫണ്ട് വിതരണം ചെയ്തു. കേരള സാമൂഹിക ക്ഷേമ...
Koyilandy News
കൊയിലാണ്ടി: കേരള നദ്‌വത്തൂൽ മുജാഹിദീൻ കോഴിക്കോട് (നോർത്ത്) ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടി താഴങ്ങാടി റോഡിൽ ഇസ്ലാഹി സെന്റർ അങ്കണത്തിൽ വെച്ച് കെ.എൻ.എം സംസ്ഥാന ട്രഷറർ എ....
കൊയിലാണ്ടി> കുറുവങ്ങാട് വരണക്കൊടി ശശീന്ദ്രൻ (48) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സായൂജ്, അനൂജ.
കൊയിലാണ്ടി: ടൗണില്‍ ആര്‍.ടി.ഒ. ഓഫീസിന് സമീപത്തുള്ള സ്വര്‍ണശ്രീ ജ്വല്ലറിയില്‍ കവര്‍ച്ചശ്രമം. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പിന്‍ഭാഗത്തെ ചുമരില്‍ വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ പ്രവേശിച്ചത്. കട്ടര്‍ ഉപയോഗിച്ച് സെയ്ഫ് തകര്‍ക്കാന്‍...
കൊയിലാണ്ടി : ട്രിപ്പ് അവസാനിപ്പിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട ശ്രീലക്ഷ്മി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസ്സുകളാണ് ഇന്നലെ രാത്രി അജ്ഞാതർ അക്രമിച്ചത്. ബസ്സിന്റെ ഫ്രന്റ്...
കൊയിലാണ്ടി : മേപ്പയ്യൂരിൽ റെയ്ഡിനിടെ 5 ലിറ്റർ വാറ്റ് ചാരായവുമായി മേപ്പയ്യൂർ കമ്പിളികുന്നുമ്മൽ പ്രകാശൻ എന്നയാളെ കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രദേശത്ത്...
കൊയിലാണ്ടി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് മൃത്യുഞ്ജയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ചു. വരകളില്‍ കൂടി മനുഷ്യ മനസ്സ് മുദ്രണം...
കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടി റീട്ടെയില്‍ ഷോപ്പില്‍ കള്ളന്‍കയറി. മുപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി ഷോപ്പടച്ചതിനു ശേഷമാണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
