KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> വ്യാജ ബോംബ് പരിഭ്രാന്തി പരത്തി. റെയിൽവെ പാലത്തിന്റെ കൈവരിയിൽ കണ്ട വസ്തുവാണ് വ്യാജ ബോംബെന്ന് പ്രചരിപ്പിച്ചത്. പ്രചാരണം ശക്തമായതോടെ പോലീസ്, ഡോഗ്‌സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവർ...

കൊയിലാണ്ടി> മുത്താമ്പി-നടേരി പടിഞ്ഞാറെ കണ്ണാട്ട് കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ കല്യാണിഅമ്മ (70) നിര്യാതയായി. മക്കൾ: രാജൻ, ശാന്ത. മരുമക്കൾ: രാമുണ്ണിക്കുട്ടി (അനൂപ് ബേക്കറി അരിക്കുളം), ശ്രീജ (എൽ.ഐ.സി...

കൊയിലാണ്ടി : ചുമട്ട് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കൊയിലാണ്ടി എം. എൽ. എ. കെ....

കൊയിലാണ്ടി : നഗരസഭ സാന്ത്വന പരിചരണ പദ്ധതി - അയൽസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സന്നദ്ധ പ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ...

കൊയിലാണ്ടി: നിയമന അംഗീകാരം ലഭിക്കാത്തതിൽ എൻ.എ.ടി.യു നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ്ണ നടത്തി. 2011ന് ശേഷം വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയം നടക്കാത്തതിനാൽ നിരവധി അധ്യാപകർ ശബളമില്ലാതെ...

കൊയിലാണ്ടി പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് കോലം വെട്ട് ദിവസം നടന്ന ആലിൻകീഴ് മേളം

കൊയിലാണ്ടി: പരേതനായ പുനയംകണ്ടി എ.പി. ദാമോദരന്റെ ഭാര്യ സി.കെ. രാധ (77) അന്തരിച്ചു. മക്കള്‍: സ്‌നേഹപ്രഭ (റിട്ട. അധ്യാപിക, നമ്പ്രത്ത്കര യു.പി. സ്‌കൂള്‍), ഷീല (അധ്യാപിക, കോരപ്പുഴ ജി.എല്‍.പി....

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും പരിഹാരമാകുമെന്ന് കരുതുന്ന കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍. തീരദേശ റോഡിന്റെ ടാറിങ്ങ് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. കൊയിലാണ്ടി ഹാര്‍ബറിന് സമീപവും...

കൊയിലാണ്ടി> ചേലിയ ഒരുവക്കുന്നുമ്മൽ സുരേന്ദ്രൻ (45) നിര്യാതനായി. പിതാവ്: പരേതനായ ആണ്ടി. മാതാവ്: കുഞ്ഞിമാതു. ഭാര്യ: അജിത. മക്കൾ: സൂര്യ, സൂരജ്. സഹോദരങ്ങൾ: നാണു, സൗമിനി, സുമതി.

കൊയിലാണ്ടി> അരങ്ങാടത്ത് പെരുമ്പിൽ ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മകൻ: രതീഷ് കുമാർ. മരുമകൾ: രബിത രതീഷ് (അത്തോളി). സഹോദരങ്ങൾ: കാർത്യായനി, അമ്മുക്കുട്ടി. സഞ്ചയനം...