KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> നഗരസഭ പരിധിയിൽ നിന്ന് പത്താം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുളള നീന്തൽ ടെസ്റ്റ്  28ന് രാവിലെ ഒമ്പതിന് കൊല്ലം ചിറയിൽ നടക്കും. ഹാൾ ടിക്കറ്റ് ഹാജരാക്കണം.

കൊയിലാണ്ടി> എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.എ ഖാദർ ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ സിവിൽ സർവ്വീസിനുവേണ്ടി ജീവനക്കാർ വോട്ടവകാശം വിനിയോഗിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക...

കൊയിലാണ്ടി> നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിങ്ങിണിക്കൂട്ടം അംഗൻവാടി മേഖലാ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ യു. കെ. രാഘവൻ ഉദ്ഘാടനം...

കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിലവിലെ എം. എൽ. എ. ദാസേട്ടൻ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. കഴിഞ്ഞ 5 വർഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ...

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. കടുപ്പശ്ശേരി ബി. പത്മനാഭശര്‍മ, എടക്കാട് ദേവിദാസ്, പൂക്കാട് കരുണാകരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണപ്രശ്‌നം. 24-ന് സമാപിക്കും.

കൊയിലാണ്ടി: അപ്രഖ്യാപിത പവർക്കട്ടും ലോഡ്‌ഷെഡ്ഡിംഗും കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾ പൂക്കാട് കെ. എസ്. ഇ. ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ 70-ാം നമ്പർ അങ്കണവാടി കലോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോതമംഗലം തച്ചംവെളളിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:...

തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തിക്കോടി: 'കൂട്ട്' റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്‌കാരിക നിലയത്തിലാണ്...

കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.