Koyilandy News
കൊയിലാണ്ടി > കൊയിലാണ്ടി നിയോജക മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പര്യടനം പാലക്കുളത്ത് കെ. പി....
കൊയിലാണ്ടി : കൊരയങ്ങാട് ക്ഷേത്രക്കുളം ശുചീകരിച്ചു. പുതിയപറമ്പത്ത് ബാലൻ, ഒ. കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.
കൊയിലാണ്ടി : ശാസ്ത്രീയ കലാസ്വാദകസംഘം ചെങ്ങോട്ടുകാവ് സംഘടിപ്പിച്ച ത്രിമൂർത്തി സംഗീതോത്സവം സമാപിച്ചു. കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടത്തി. ഗണേഷ് വയലിനും അനിൽകുമാർ മൃദംഗവും...
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എൽ ഡി. എഫ്. സ്ഥാനാർത്ഥി കെ. ദാസന് മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രമായ പന്തലായനി മാങ്ങോട്ടുവയലിൽ ഹൃദ്യമായ സ്വീകരണം നൽകി. അതി രാവിലെതന്നെ...
കൊയിലാണ്ടി: പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ജിഷ അതി ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളാ ഹരിജൻ സമാജം കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എം.എം.ശ്രീധരൻ,പി.എം.ബി നടേരി, നിർമ്മല്ലൂർ ബാലൻ,...
കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമസാധ്യത മുന്നിൽക്കണ്ട് നേരിടാൻ പോലീസും തയ്യാറെടുക്കുന്നു. കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് കീഴിലുളള എസ്.ഐ. മുതലുളള പോലീസ് ഉദ്യോഗസ്ഥർക്കാണ് അടിയന്തിര സാഹചര്യങ്ങളിൽ അക്രമത്തെ നേരിടാനുളള...
കണ്ണൂര്‍> ഈ ഛായാപടങ്ങളില്‍ നാട്ടുമ്പുറത്തുനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വളര്‍ന്ന ജനനായകന്റെ ജീവിതഘട്ടങ്ങളുണ്ട്. അതിലുപരി ജനതയുടെ വിമോചനത്തിനായി പടനയിച്ച പ്രസ്ഥാനത്തിന്റെ നാള്‍വഴിയുമുണ്ട്. തലശേരി– അഞ്ചരക്കണ്ടി റൂട്ടില്‍ പാണ്ട്യാലമുക്കിലെ...
കൊയിലാണ്ടി: മേടച്ചൂടിലും അധ്യാപകരുടെ അവധിക്കാലപരിശീലനം നടക്കുന്നു. പരിശീലനകേന്ദ്രങ്ങളില്‍ അധ്യാപകരുടെ ഹാജര്‍നിലയില്‍ കുറവൊന്നുംവന്നിട്ടില്ല. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യമൊരുക്കീട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ക്ലാസ്‌റൂം അനുഭവത്തിന്റെ വെളിച്ചത്തില്‍ മികവുകളും പരിമിതികളും പങ്കുവെച്ചാണ് ചര്‍ച്ച. കൂടാതെ ക്ലാസ് പി.ടി.എ.,...
