KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി > മുബാറക്ക് റോഡിൽ ഫർസ മഹലിൽ തോട്ടുമുഖത്ത് അസ്സയിൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സറീന, സബാന, സബീർ. മരുമക്കൾ: ജലീൽ, ഗഫൂർ.

കൊയിലാണ്ടി> സൗദിയിലെ റിയാദിൽ വ്യാപാരിയായ ബാലുശ്ശേരി പനായി കിഴക്കില്ലത്ത് മുഹമ്മദ് ജാസിർ (26) നജ്‌റാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. വ്യാപാര ആവശ്യാർത്ഥം സെയിൽ ചെയ്യുന്ന വാഹനം നിയന്ത്രണം വിട്ടാണ്...

കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ താഴെ പറയുന്ന തിയ്യതികളില്‍ നടക്കും. തിയ്യതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍: മെയ് 23-ന് വാര്‍ഡ് 3, 4-കൊടക്കാട്ടുമുറി കമ്യൂണിറ്റി...

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി  കെ ബാബുവിനും എതിരെ ത്വരിത പരിശോധനക്ക് നിര്‍ദ്ദേശം. തലശ്ശേരി വിജിലന്‍സ് കോടതിയുടെതാണ് നിര്‍ദ്ദേശം. വി...

ഡല്‍ഹി:  ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷി കൂടിയായ ബിജെപിക്ക് വന്‍ തിരിച്ചടി.  13 സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റ്...

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടതുമുന്നണി തൂത്തുവാരുമെന്ന് സി. പി. ഐ. എം. അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ....

കൊയിലാണ്ടി: മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ദാസന്‍ മൂടാടിയില്‍ റോഡ് ഷോ നടത്തി. സ്ഥാനാര്‍ഥിയെ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ ആനയിച്ചു. ഇടതുമുന്നണി നേതാക്കള്‍ കൂടെയുണ്ടായിരുന്നു.

കൊയിലാണ്ടി> മുചുകുന്ന് അരയങ്ങാട് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, പുഷ്പ, ഗണേശൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, ഗംഗാധരൻ, വൽസൻ, ഷീന....

കൊയിലാണ്ടി > തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം രാഷ്ട്രീയപാർട്ടികളുടെ കലാശക്കൊട്ടും പ്രകടനങ്ങളും പാടില്ല എന്ന് കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും പത്രപ്രവർത്തകരുടെയും യോഗത്തിൽ ധാരണയായി....

കൊയിലാണ്ടി:  ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെത്ത്‌തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ...