Koyilandy News
കൊയിലാണ്ടി> കോതമംഗലം ഞാറ്റുവളപ്പിൽ മാധവി (85) നിര്യാതയായി. മക്കൾ: സുകുമാരി, പ്രേമ, സൈറാഭായ്. മരുമക്കൾ: സുകുമാരൻ, ചന്ദ്രൻ, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി> കൊല്ലം കുന്ന്യോറമല രമ്യ (26) നിര്യാതയായി. ഭർത്താവ്: രതീഷ്. മക്കൾ: റിഥിൻ, റിഥിക.
കൊയിലാണ്ടി: പന്തലായനി കോയാരിമീത്തൽ പുതിയേടത്ത് കെ. കൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ പരേതയായ നാരായണി അമ്മ. മക്കൾ: പത്മാവതി (എടക്കാട് കോഴിക്കോട്), വിശാലാക്ഷി...
കൊയിലാണ്ടി: ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന ബോധവത്കരണപരിപാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പോലീസ്- എക്‌സൈസ് സഹകരണത്തോടെ മാജിക് അക്കാദമിയാണ് പരിപാടി നടത്തിയത്....
കൊയിലാണ്ടി> ഏഴുകുടിക്കൽ പരേതനായ നടുവിലെ പുരയിൽ വാസുദേവന്റെ ഭാര്യ: സുന്ദരി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, നളിനി, ചന്ദ്രൻ, ഗീത, വനജ, ബേബി. മരുമക്കൾ: സുകുമാരൻ (ബേപ്പൂർ),...
കൊയിലാണ്ടി> മൂടാടി ഹിൽ ബസാറിലെ ടെയ്‌ലറായിരുന്ന പി.കെ ദാസൻ (65) നിര്യാതനായി. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്.
കൊയിലാണ്ടി : മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് കുടുംബവീട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹാനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി ബഷീര്‍(54), ഭാര്യ ജമീല(47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മകന്‍ മുഹമ്മദ് അഭിയെ...
