കൊയിലാണ്ടി: വെങ്ങളം ബാലപുരി തിരുമാല (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സരോജിനി, പി. ബാബുരാജ് (സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം). മരുമക്കൾ: പവിത്രൻ,...
Koyilandy News
കൊയിലാണ്ടി: പന്തിയങ്കര പുതിയപാടം തറിപ്പറമ്പിൽ സരസ്വതി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. മകൾ; ജയലക്ഷ്മി (കോഴിക്കോട് കോർപ്പറേഷൻ). മരുമകൻ: ജീവരാജ്; (കൂത്താട്ടുകുളം നഗരസഭ). സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി; പെരുവട്ടൂർ പടിഞ്ഞാറെ മൂലയിൽ സത്യൻ (54) നിര്യാതനായി. ഭാര്യ: പ്രസീജ. മകൻ: ഋത്വിക്. അച്ഛൻ: പരേതനായ ചന്തപ്പൻ. അമ്മ; നാരായണി. സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, യശോദ,...
കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി...
ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ....
കൊയിലാണ്ടി. ചെങ്ങോട്ട്കാവ്: പിലാക്കണ്ടി ഖാദർ (65) നിര്യാതനായി.ഭാര്യ. ഫാാത്തിമ. മക്കൾ: നാസർ, നസീമ, നസീറ, നസീബ. മരുമക്കൾ: റസാഖ് (നരക്കോട്), കുഞ്ഞബ്ദുള്ള (ഇരിങ്ങത്ത് ), ബൈജാസ് (എരഞ്ഞിക്കൽ),...
കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയിൽ സേവാഭാരതി കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന 18-ാത് വീടിന്റെ താക്കോൽദാനം 14-ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. കൊയിലാണ്ടി ചെറിയമങ്ങാട്...
കൊയിലാണ്ടി: കേരള സംസഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോൺകോഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാതയായ ആർട്ട് ഡി ടൂറിനു മെയ്...
കൊയിലാണ്ടി: വരയും വര്‍ണങ്ങളുമായി നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റീവ് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. തന്‍വീര്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, അഞ്ജലി, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു...
