കൊയിലാണ്ടി: മൽസ്യത്തിൽ ഫോർമാലിൻ ചേർത്ത് വില്പന നടത്തുന്നതിനെതിരെ സർക്കാർ സ്വീകരിക്കുന്ന കർശന നടപടി പരമ്പരാഗത മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്തു. ഇത് കാരണം മത്സ്യതൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങളെയും സംശയത്തോടെയാണ്...
Koyilandy News
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണം വിവിധ പരിപാടികളോടെ നടന്നു. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ ആരംഭിക്കുകയുണ്ടായി. വായനാ ക്വിസ്സ്,...
കൊയിലാണ്ടി: നമ്പ്രത്ത്കര കൊയിലോത്ത് വൃന്ദാവനത്തിൽ ഗോവിന്ദൻ നായർ നിര്യാതനായി. റിട്ട; കരസേന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി. തങ്കമണി. സഹോദരങ്ങൾ: പരേതരായ ചാവട്ട്കണ്ടി അച്ചുതൻ നായർ, കൊയിലാത്ത് മാധവി...
കൊയിലാണ്ടി: നഗരസഭയിലെ 2017-18 അക്കാദമിക് വര്‍ഷത്തിൽ എസ്.എസ്.എല്‍.സി ; പ്ലസ് 2 മുഴുവന്‍ എ പ്ലസ് ജേതാക്കളെയും, എല്‍.എസ്.എസ്; യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു....
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാകാരിക കൂട്ടായ്മയായ ഫ്രറ്റേണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ നിന്നും...
കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികള്‍ക്ക് യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കാനത്തിൽ താഴ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്....
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ.ടി. കൃഷ്ണപ്രിയയെ അനുമോദിച്ചു....
കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടമേള പരിശീലനം ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് പരിശീലനം. താൽപര്യമുള്ളവർ കൊരയങ്ങാട് വാദ്യസംഘവുമായി ബന്ധപ്പെടണം: PH: 984633 1009
കോഴിക്കോട്: വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന്...
