KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് പാലോറത്ത് അബ്ദുൾ റഹ്മാൻ (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ; മുഹമ്മദ് (കുവൈത്ത്), സൈനബ, അബ്ദുൾ സമദ്. മരുമക്കൾ: ഷെരീഫ (പുറക്കാട്ടേരി), കാദർ...

കൊയിലാണ്ടി: നമ്പ്രത്ത്കര അങ്ങാടിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതു കാരണം ജനങ്ങൾ ജാഗ്രതാ സമിതി രൂപീകരിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, ബാനറുകൾ നഷ്ടപ്പെടുന്നത് പതിവ് സംഭവമായി മാറിയ...

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓഫീസ്  കെ. ദാസൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. എ അസീസ് അധ്യക്ഷനായിരുന്നു. ബാലൻ അമ്പാടി, രാജേഷ്  കീഴരിയൂർ,...

കൊയിലാണ്ടി: 2011 ൽ റവന്യൂ അധികൃതർ ചേമഞ്ചേരി പഞ്ചായത്തിൽ സുനാമി ഫണ്ടുപയോഗിച്ച് നിർമ്മിച്ച വീടുകൾ അർഹരായവർക്ക് വിതരണം ചെയ്യാൻ നടപടിക്ക് പൂർത്തിയായി വരുന്നതായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസി:...

കൊയിലാണ്ടി: നഗരസഭയിൽ  പഴയ സ്റ്റാന്റിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അധികൃതർ എടുത്തു മാറ്റി. മാലിന്യങ്ങൾ കൂട്ടിയിട്ട നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നഗരസഭയെ...

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എ. യും ചേർന്ന് മാതൃഭാഷാദിനത്തിൽ നല്ല വായന-നല്ല പഠനം-നല്ല സമൂഹം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു. ഗവ: മാപ്പിള...

കൊയിലാണ്ടി: പാചകവാതക സിലിണ്ടറിന്റെ വില വലിയതോതിൽ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.ഐ.എം കൊയിലാണ്ടിയിൽ പ്രതിഷേധിച്ചു. സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയകമ്മറ്റി അംഗം...

കൊയിലാണ്ടി:  മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ...

പേരാമ്പ്ര:   അഴിമതിക്കും സ്വജനപക്ഷപാത്തതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. ചക്കിട്ടപാറ പഞ്ചായത്തില്‍ നടക്കുന്ന സമരം  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ...

കൊയിലാണ്ടി: ഗവ: കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം യുവ കവിയും ചിത്രകാരനുമായ...