അത്തോളി: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി അത്തോളി ഗവ. വൊക്കോഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും കൊയിലാണ്ടിയിലെ നെസ്റ്റ് സന്ദര്‍ശിച്ചു. സമൂഹത്തില്‍ ദൈന്യത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍...
Koyilandy News
കൊയിലാണ്ടി: സ്ത്രീയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ പുതിശ്ശേരി പറന്പത്ത് ആയിഷ ഉമ്മ (70)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഇവരെ കാണാതായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്...
കൊയിലാണ്ടി: ഇന്നലെ ആരംഭിച്ച അനശ്ചിതകാല ഓട്ടോപണിമുടക്ക് അവസാനിപ്പിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചു. ഇന്നു വൈകീട്ടാണ് ചർച്ച....
കൊയിലാണ്ടി: ആധാരം എഴുത്തുകാരുടെ സമ്മേളനം ജില്ലാ പ്രസിഡണ്ട് വിജയൻ ഉൽഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ 2017 എന്ന പേരിൽ സ്കൂൾ ബസ്സ് ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കേരളത്തിലാദ്യമായാണ് ഇത്തരത്തിലുള്ള കാർഡ് വിതരണം...
കൊയിലാണ്ടി: അര നൂറ്റാണ്ട് പഴക്കമുള്ള വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അരനൂറ്റാണ്ട് പഴക്കം കഴിഞ്ഞിട്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്ന...
കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ തകർത്ത് കൊണ്ടുള്ള ഭരണമാണ്...
മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന്‍ അധ്യക്ഷതവഹിച്ചു....
കൊയിലാണ്ടി: പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം കൂടിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പുറക്കാട്, കിടഞ്ഞികുന്ന്, ചിറക്കര ഭാഗത്താണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പുല്‍ക്കാടുകളും ഒഴിഞ്ഞ പറമ്പുകളുമാണ് ഇവയുടെ താവളം....
പേരാമ്പ്ര: വാളൂരില്‍ മിന്നലേറ്റ് വീടുകള്‍ക്ക് നാശം. വാളൂര്‍ കക്കാടുമ്മല്‍ രവീന്ദ്രന്റെയും കക്കാടുമ്മല്‍ ലത്തീഫിന്റെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങള്‍ക്കും വീട്ടുപറമ്ബിലെ വൃക്ഷങ്ങള്‍ക്കും കേടുസംഭവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോടൊപ്പമുണ്ടായ ശക്തമായ...