കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഏപ്രിൽ മാസത്തോടെ ഭാഗികമായി തുറന്നു കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്...
Koyilandy News
കൊയിലാണ്ടി : ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമരഗാഥകളുടെ അലയൊലികള്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ നഗരമൊരു ചെങ്കടലായി. ഉച്ചതിരിഞ്ഞത് സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ കുടുംബസമേതം നഗരതതിലേക്ക് ഒഴുകുകയായിരുന്നു....
കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4...
കൊയിലാണ്ടി: ചേമഞ്ചേരി മടയൻകണ്ടി വിജയൻ നായർ (74) നിര്യാതനായി. ഭാര്യ: ദേവി. മകൾ: തുളസി. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി: കൊല്ലം പുളളുവനക്കണ്ടി ഭാസ്‌ക്കരൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിജു, ഷൈജു, ഷൈജ. മരുമക്കൾ: ഹരിദാസൻ, രമ്യ, ഷിബിലി. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, പി.കെ...
കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കീഴരിയൂര്‍ ബോംബ് കേസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഹൃദയഭൂമി ഇന്ന് മറ്റൊരു ചരിത്ര മുന്നേറ്റത്തിനുകൂടി സാക്ഷിയാകും. സിപിഐ എം കോഴിക്കോട് ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരങ്ങള്‍ അണിനിരക്കുന്ന റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജനറാലിയും...
കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളന നഗരിയിലേക്ക് വൻ ബഹുജന പ്രവാഹം. കൊയിലാണ്ടി ഇ.എം. എസ്. ടൗൺ ഹാളിൽ വി. വി. ദക്ഷിണാ...
കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ സമിതി മൂന്ന് ദിവസമായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സമീപം ദേശീയ പാതക്കരികിൽ തുടർന്ന് വന്ന അനിശ്ചിതകാല സത്യാഗ്രഹസമരം മതിയാക്കി. സമരസമിതി...
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്ത് പുതിയേടത്ത് അബ്ദുള്ള സാഹിയുടെ ഓർമ്മയ്ക്ക് വേണ്ടി ഓറ്റക്കണ്ടം മുസ്ലിംലീഗ് യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച ബസ് സ്റ്റോപ്പ് ഉദ്ഘാടനം കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം...