KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍, പൂക്കാട് ടൗണില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. കണ്‍സ്യൂമര്‍...

കൊയിലാണ്ടി: ലോകപ്രശസ്ത യുദ്ധ ഫോട്ടോഗ്രാഫറും പുലിറ്റ്സർ പുരസ്കാര ജേതാവുമായ നിക്ക് ഉട്ട് ഒരു നൂറ്റാണ്ടിന്റെ ആയുസ്സ് പിന്നിടുന്ന കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കാണാൻ...

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക സൃഷ്ടിച്ച DYFI നേതൃത്വത്തിൽ ആരംഭിച്ച കെയർ പാലിയേറ്റീവിന് ഹോട്ടൽ ഉടമ സംഭാവന ചെയ്ത എയർ ബെഡ്ഡ് കെയറിന് കൈമാറി. കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവെ...

കൊയിലാണ്ടി : പൊയില്‍ക്കാവ് ദുര്‍ദ്ദാ ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചെറിയവിളക്ക് ദിവസം ദീപാരാധന തൊഴാന്‍ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഇന്ന് വനമധ്യത്തില്‍ പാണ്ടിമേളം നടക്കും. ദീപാരാധനക്ക് ശേഷം കലാമണ്ഡലം...

കൊയിലാണ്ടി : ജല സുരക്ഷക്കും ജലസമൃദ്ധിക്കുമായി ജലം ജീവാമൃതം എന്ന ആശയവുമായി നഗരസഭ ജലസഭ സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കുറുവങ്ങാട് നടന്ന പരിപാടി  നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് ആന്റ് റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. മാർച്ച് 19ന് തിങ്കളാഴ്ച കാലത്ത്...

കൊയിലാണ്ടി; കൊല്ലം ടൗണിനു സമീപം വിയ്യൂർ ഓഫീസിനടുത്ത് താനിക്കുളത്തിലേക്ക് ലോറി മറിഞ്ഞു.  KL.46 P.0145 എന്ന നമ്പറിലുളള ലോറിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തുനിന്ന്...

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം മേയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. ഹാര്‍ബറിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊയിലാണ്ടി: മഴപെയ്തതോടെ ടൗണിലെ റോഡരികുകളില്‍ വെള്ളക്കെട്ട്.  ദേശീയപാതയില്‍ എസ്.ബി.ഐ.യ്ക്കും ആര്‍.ടി.ഒ. ഓഫീസിനും സമീപമാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ കഴിയാത്തവിധം കെട്ടിനില്‍ക്കുന്നത്. വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വാഹനം വരുമ്പോള്‍...

കൊയിലാണ്ടി; നഗരസഭയുടെ ജലസാക്ഷരതാ പരിപാടിയായ ജലസഭയുടെ ഉദ്ഘാടനം എം.എൽ.എ കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്‌ക ഇന്റർ നാഷണൽ...