KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എ.കെ.ജി.സ്പോർട്സ് സെന്റർ അംഗങ്ങളായിരുന്ന എൻ. കെ. ചന്ദ്രൻ, എൻ.കെ. പ്രേംജിത് ലാൽ സഹോദരങ്ങളുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ. പി.വിശ്വൻ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സ്വഗത സംഘം രൂപീകരിച്ചു.  നഗരസഭാ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി.   ആറു ദിവസം നീണ്ടു നിൽക്കുന്ന  പരിശീലന...

കൊയിലാണ്ടി: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി കോതമംഗലംജി.എൽ.പി. സ്‌കൂളിൽ പ്രഭാഷണവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ബി. പി. ഒ. എം. ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. റാലി കൊയിലാണ്ടി എ.എസ്.ഐ ജയദാസൻ ഫ്ലാഗോഫ് ചെയ്തു....

കൊയിലാണ്ടി:  സേവാഭാരതിക്ക് സൗപർണികയിൽ നാരായണൻ നായരുടെ സ്മരണാർത്ഥം മക്കൾ  നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ സൗപർണികയിൽ വെച്ച് സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി. സേവാഭാരതി ഭാരവാഹികളായ വി.എം.മോഹനൻ, ശിവപ്രസാദ്, മുരളി...

കൊയിലാണ്ടി: ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ ടാങ്കർ ലോറി ബൊലോറോ ജീപ്പിലിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്....

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ താംബൂലപ്രശ്ന വിധി പ്രകാരം നടത്തിയ പരിഹാര ക്രിയകൾ സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി നരിക്കിനി എടമന...

കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ S. S. L. C, Plus. 2  ഉന്നത വിജയികളെ ആദരിച്ചു.  ആദരിക്കൽ ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ജൂനിയർ ഫുഡ്‌ ബോൾ താരo കൃഷ്ണപ്രിയക്ക്‌...

കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 19- യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് 4.30-ഓടെയാണ് അപകടം....