KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എഴുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനമൊരുക്കിയും, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണിയൊരുക്കിയും മുന്നേറുന്ന കുടുംബശ്രീയുടെ വിജയമാതൃകയായ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി. നാഷണൽ...

കൊയിലാണ്ടി: പന്തലായനി അഘോരശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. പഴയിടം വാസുദേവൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രേമൻ കിഴിക്കോട്ട് അധ്യക്ഷനായി. ട്രസ്റ്റി ബോർഡ് ചെയർമാൻ കാളിയമ്പത്ത്...

കൊയിലാണ്ടി പൊയില്‍ക്കാവ് വനദുര്‍ഗ്ഗ ദേവി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ ഉണ്ടായ കനത്ത മഴയില്‍ മരം വീണ് തകര്‍ന്നപ്പോള്‍

പേരാമ്പ്ര: നിപ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വിദഗ്‌ധപഠനത്തിനായി ഡോക്ടര്‍മാരുടെ പുതിയ കേന്ദ്ര സംഘമെത്തി. വവ്വാലുകളെപ്പറ്റിയും രോഗം പകര്‍ന്ന വഴികളും കണ്ടെത്തുകയാണ് എന്‍.സി.ഡി.സി....

കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തോടനുബന്ധിച്ച്‌ നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്റെ നേതൃത്വത്തില്‍...

കൊയിലാണ്ടി: മിന്നലേറ്റ് യുവാവ് മരിച്ചു. പയ്യോളി കീഴൂർമൂലം തോട് പടന്നയിൽ രാഘവന്റെ മകൻ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുടുംബ സമേതം തിക്കോടി കല്ലകത്ത്...

പേരാമ്പ്ര: പൂഴിത്തോട് തോക്കില്‍നിന്ന് വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദനെയും (47) മകനെയുമാണ് പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍കുമാര്‍ അറസ്റ്റ്...

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ വളേരിമുക്ക് - പാടേരി താഴെ റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ...

കൊയിലാണ്ടി: നിഡ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിപാവൈറസ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലേക്ക് ഗ്ലൗസ്, മാസ്ക് പെനോയിൽ, പുൽതൈലം, ഹാന്റ് വാഷ്, തുടങ്ങിയവ സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന്...

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടി വാഹനങ്ങൾ  കൂട്ടയിടിച്ചു. രണ്ട് കാറുകളും, ടിപ്പർ ലോറിയും. മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. ഏതാനും പേർക്ക് പരുക്ക്.  കൂട്ടിയിടിയെ തുടർന്ന് ഗതാഗത സ്തംഭിച്ചു....