KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ലണ്ടന്‍. ലോക ചെസ‌് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെക്കാരന്‍ മാഗ‌്നസ‌് കാള്‍സണ്‍ നിലനിര്‍ത്തി. ടൈബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കാള്‍സണ്‍ തോല്‍പ്പിച്ചു. ഇരുപത്തേഴുകാരനായ കാള്‍സന്റെ മൂന്നാം ലോക കിരീടമാണിത‌്....

കൊയിലാണ്ടി: വിയ്യൂർ താഴ പി.ടി.നാരായണൻ (77) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ. ശാരദ. മക്കൾ. സ്മിത, സ്മിജ. മരുമക്കൾ: അനിൽകുമാർ, ഷിജു. സഹോദരങ്ങൾ: കർത്ത്യായനി, ശിവദാസൻ, വിശ്വൻ, സുന്ദരൻ,...

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മാസ ചന്ത ആരംഭിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ചന്ത ആരംഭിച്ചത്. കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാമാസവും...

കൊയിലാണ്ടി: പെരുവട്ടൂർ ചെട്ടിച്ചിക്കണ്ടി പരേതനായ കുഞ്ഞിക്കേളപ്പൻ വൈദ്യരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: പത്മിനി അമ്മ, പാർവ്വതി അമ്മ, രാധാമ്മ, ദയാനന്ദൻ , രമണി അമ്മ,...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഗുജറാത്തിൽ വെച്ച്  നടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത് ജേതാക്കളായി തിരിച്ചെത്തിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: ജനുവരി 8,9 തിയ്യതികളിലായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാന്‍ കെ.എം.സി.ഇ.യു. കൊയിലാണ്ടി നഗരസഭ യൂണിറ്റ് സമ്മേളനം ആഹ്വാനം ചെയ്തു. നഗരസഭ സേറ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു സമ്മേളനം...

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ മാലത്ത് നാരായണൻ മാസ്റ്റർ (78) നിര്യാതനായി. കീഴരിയൂരിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സി.പി.ഐ.എം കീഴരിയൂർ മുൻലോക്കൽ കമ്മറ്റി അംഗവും,...

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കുറ്റ്യാഴത്തിൽതാഴ ഷീന (38) നിര്യാതയായി. നാരായണൻ നായരുടെയും, രാധയുടെയും, മകളാണ്. ഭർത്താവ്. കൊട്ടാരമുക്ക് ചത്തോത്ത് പൊയിൽ വിനോദൻ. മക്കൾ. അമൽ വിഷ്ണു, അഭിരാമി,...

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ...

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി തൊണ്ടി കുനിയിൽ മാധവൻ നായരുടെയും, ദേവിയുടെ മകൾ ടി.കെ.രമാനായർ (52) നിര്യാതയായി. 27 വർഷമായി ബഹറിനിലെ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ...