KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി  ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍...

കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് - നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ  റാസിഖ്  എ.കെ.  (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി...

കൊയിലാണ്ടി: പതിറ്റാണ്ടുകളായി നഗരത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന കെ.ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘത്തിന് പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വിജയികളെ സംഭാവന...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ - പുതിയ ബസ്റ്റാന്റ്  നടേല്ക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ്  നിരോധിത പുകയില  ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിലായി.  റാസിഖ് എ.കെ (24) ...

അതിര്‍ത്തിയില്‍ പാക് കടന്നുകയറ്റങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്രം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാ‍ഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍...

കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രധാന ഉത്സവം നടക്കുന്ന മാര്‍ച്ച് 9വരെ നട്ടത്തിറകള്‍ വിശേഷാല്‍...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ പരിപാടി സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്‍. രാമവര്‍മ്മ ഉദ്ഘാടനം ചെയ്തു.  കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി: പന്തലായനി യു പി സ്‌കൂളിലെ 1993-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'അക്ഷര' ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയായ 'വെളിച്ചം' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഗതികളായ...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം പള്ളിവേട്ട ചടങ്ങ് ഭക്തിസാന്ദ്രമായി. മംഗലശ്ശേരി നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി മേൽശാന്തി...