KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങരക്ഷേത്രത്തില്‍ കനലാട്ടമഹോത്സവം ഇന്ന് സമാപിക്കും. പ്രധാന ദിവസമായ ഇന്നലെ കാലത്ത് നെയ്യാട്ടത്തിന് ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരവുകള്‍, ഉച്ച ഗുരുതിക്ക് ശേഷം കൊല്ലന്റെ...

കൊയിലാണ്ടി:  നഗരത്തിലെ ട്രാഫിക് പരിഷ്കരണങ്ങള്‍ക്കായി നാറ്റ്പാകിന്‍റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2 കോടി 98 ലക്ഷം രൂപയുടെ പദ്ധതിക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇന്ന്...

കൊയിലാണ്ടി. കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് 27 ആം വാർഷിക സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പുളിയഞ്ചേരി യു.പി. സ്കൂളിൽ നടന്ന സമ്മേളനത്തിൽ...

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി  വാവുബലിതർപ്പണത്തിനായി ആയിരങ്ങൾ വിവിധ ക്ഷേത്ര സങ്കേതങ്ങളിൽ എത്തിച്ചേർന്നു. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മൂടാടി ഉരുപുണ്യ കാവ് കടപ്പുറത്ത് ആയിരങ്ങളാണ് എത്തിച്ചേർന്നത്. കണയങ്കോട് കുട്ടോത്ത് സത്യനാരായണ...

പേരാമ്പ്ര: അപ്രോച്ച്‌ റോഡില്ലാത്ത പാലം നോക്കുകുത്തിയായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ വാഗ്ദാനം പാഴ‌്‌വാക്കായി. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനെയും ചെമ്പനോടയെയും ബന്ധിപ്പിച്ച്‌ മൂത്തേട്ടുപുഴയ‌്ക്ക് കുറുകെ പാലവും ഇരുഭാഗത്തും ടാര്‍...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഴക്കം മൂലം ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം പൊതുജനങ്ങളുടെ സഹായത്താല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം താത്കാലിക...

കൊയിലാണ്ടി:  പതിമൂന്ന് വർഷത്തിലധികമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി  മാർച്ച്‌ 7 ന് വ്യാഴാഴ്ച രാവിലെ 10ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ...

കൊയിലാണ്ടി: മാര്‍ച്ച് 2ന് കൊടിയേറി 9ന് പ്രധാന ഉത്സവം നടക്കേണ്ടിയിരുന്ന നടേരി മൂഴിക്കുമീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ക്ഷേത്രം കാരണവരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

കൊയിലാണ്ടി:  കുടുംബശ്രീ - ആശ്രയ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക്  നഗരസഭ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍...

കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...