KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം യു.പി.സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും 'സര്‍ഗ്ഗപ്പൊലിമ-2019' നടന്നു.സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണം,പ്രതിഭാ സംഗമം പുരസ്‌കാരദാനം എന്നിവ നടന്നു.പി.ടി.എ. പ്രസിഡണ്ട്...

വടകര: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പി. ജയരാജന്റെ പേര് തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടുകൂടി എൽ.ഡി.എഫ്. പ്രവർത്തകർ പ്രത്യേകിച്ച് സി.പി.ഐ.എം. പ്രവർത്തകർ ആവേശത്തിലായിരിക്കുകയാണ്. പ്രഖ്യപനം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ചേമഞ്ചേരി തുവ്വക്കോട് സ്വദേശി ഷാജി(40) നാണ് ഇന്നലെ കൊയിലാണ്ടിയിൽ വെച്ച് സൂര്യാഘാതമേറ്റത്. ഷാജി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ  ചികിത്സ തേടി.

കൊയിലാണ്ടി: ചെറിയമങ്ങാട് ചാലിൽ പറമ്പിൽ ബേബി (65) നിര്യാതയായി. ഭർത്താവ്. പരേതനായ ബാലൻ. സഹോദരങ്ങൾ: വാസു, സതി. സഞ്ചയനം. തിങ്കളാഴ്ച.

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ്  ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2019  സമുചിതമായി ആഘോഷിച്ചു. തന്ത്രി തെക്കിനിയേടത്ത് മനക്കൽ ശ്രീ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻെറ അനുഗ്രഹാശിസ്സുകളോടെ മേൽശാന്തി  ശ്യാമളൻ...

കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ് പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സധൈര്യം മുന്നോട്ട് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സി....

 കൊയിലാണ്ടി: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കൊയിലാണ്ടിയില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി. ക. പത്മിനി ഉദ്ഘാടനം...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം മാര്‍ച്ച 15ന് താലപ്പൊലിയോടെ അവസാനിക്കും. ഇന്ന് കാലത്ത് 4.30ന്...

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി ഇരുപതാം മൈലിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്കും ക്ലീനർക്കും  പരുക്ക്. ഇന്നു കാലത്ത് 7 മണിയോടെയായിരുന്നു അപകടം. ആലുവയിൽ നിന്നും കണ്ണൂരിലേക്ക് അച്ചാർ...

കൊയിലാണ്ടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി എസ്.എൻ.ഡി.പി.കോളെജിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, ജീവനക്കാരും കൂട്ട ഓട്ടം നടത്തി. പ്രിൻസിപ്പാൾ ഡോ.വി.അനിൽ, വി.എസ്.സരിത, മെർലിൻ എബ്രഹാം, ജി.അനിത, സുജേഷ് ടി...