KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി വെങ്ങളം സ്വദേശിയായ മധു മല്ലിശ്ശേരി (43) തന്റെ ദുരിത ജീവിതത്തിനിടയിൽ   അവശതകൾ മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് പുതപ്പും ലുങ്കിയും നൽകി മാതൃകയായി.  തന്റെ 17-ാമത്തെ...

കൊയിലാണ്ടി:  ജനസംഘം സ്ഥാപക നേതാവും, ബി.ജെ.പി. നേതാവുമായിരുന്ന കെ. കുഞ്ഞിക്കണാരന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.  ബി.ജെ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, കെ.ദാസൻ...

കൊയിലാണ്ടി : ഗവ. മാപ്പിള വിഎച്ച്എസ് സ്കൂളിലെ അധ്യാപകർ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി. തുടർച്ചയായി വിദ്യാലയത്തിന്  അവധിയായതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായഹസ്തങ്ങൾ എത്തിക്കുക...

കൊയിലാണ്ടി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാ ശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു. 13, 14, 15, 16, 17, 18 തിയ്യതികളിലായാണ്  കേരളത്തിലെ വിവിധ...

കൊയിലാണ്ടി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കലാ - സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവന്റെ 8-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനസംഘം സ്ഥാപക നേതാക്കളിൽ പ്രാമുഖനായിരുന്ന കുനിയിൽ കുഞ്ഞിക്കണാരൻ (87)  പയറ്റുവളപ്പിലെ വീട്ടിൽ നിര്യാതനായി. ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി, ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്, ജില്ലാ...

  കൊയിലാണ്ടി: പ്രളയക്കെടുതിയിൽ വിവിധ  ദുരിതാശ്വാസ  ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തോളം പേർക്ക് SYS കൊയിലാണ്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി ഭക്ഷണം വിതരണം...

കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക നടപ്പാലം തകർന്നതിനെ തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊളിഞ്ഞ് കിടക്കുന്ന നടപ്പാലത്തിന്റെ അവശിഷ്ടങ്ങൾ...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ വിഘ്നങ്ങൾ നീക്കാനും സർവൈശ്വര്യത്തിനും സർവ ദോഷ നിവാരണത്തിനുമായി നവഗ്രഹ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ്  പ്രഭയെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. പ്രതി പെരുങ്കുനി അരുണിനെ കൊയിലാണ്ടി പോലീസ്...