KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നമ്മുടെ നാടിന് ഭക്ഷ്യ സമൃദ്ധി കൈവരിക്കാൻ അനുയോജ്യമായ ഒന്നാണ് വാഴ എന്ന് കേരള ജൈവകർഷക സമിതി പരിശീലന വിഭാഗം കൺവീനർ ചന്ദ്രൻ എടപ്പാൾ പറഞ്ഞു. സമിതി...

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. കെ.പി.സി.സി  ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. സതീഷ് കുമാർ...

കൊയിലാണ്ടി: വീടിന് സമീപത്തുവെച്ച്  അനധികൃതമായി മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. മുചുകുന്ന് കനാൽ റോഡ് ആശാരി കണ്ടി സുജിത്ത് (40) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി...

കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. പരേതയായ നങ്ങേലിയാണ് ഭാര്യ. മക്കൾ: വേണു (റിട്ട. അസി:ഡയറക്ടർ ഫിഷറീസ്), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ.യു.പി.സ്കൂൾ...

കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം...

കൊയിലാണ്ടി:  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം...

കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25...

കൊയിലാണ്ടി:  തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥി.വി.ദേവലക്ഷ്മിക്ക് കൂട്ടുകാർ ചേർന്ന്  യാത്രയയപ്പ് നൽകി. മൂന്ന്,...

തി​രു​വ​ന​ന്ത​പു​രം: അ​യി​രൂ​ര്‍ പാ​റ​യി​ല്‍ യു​വ​തി മ​ക​നൊ​പ്പം ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു. അ​യി​രൂ​ര്‍ പാ​റ സ്വ​ദേ​ശി ഷം​ന​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ടാ​ന്‍ ശ്ര​മ​മെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി....

കൊയിലാണ്ടി: പന്തലായനി നെല്ലിക്കണ്ടി സുരേഷ് ബാബു മാസ്റ്ററുടെയും, അനിത ടീച്ചറുടെയും മകൾ ശ്യാമളിന്റെ വിവാഹത്തോടനുബന്ധിച്ച് കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമർപ്പിച്ചു. സേവാഭാരതി പ്രവർത്തകർ നിധി ഏറ്റുവാങ്ങി....